"സയ്യിദ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 42:
 
 
[[തുഗ്ലക്ക് രാജവംശം|തുഗ്ലക്ക് രാജവംശത്തിൻറെ]] പതനത്തിനുശേഷം 1414 മുതൽ 1451 വരെ [[ദില്ലി സുൽത്താനത്ത്]] ഭരിച്ച നാലാമത്തെ രാജവംശമാണ് '''സയ്യിദ് രാജവംശം'''. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന [[മുഹമ്മദ്അലാവുദ്ധീൻ ബിൻആലം ഫരീദ്ഷാ|അലാവുദ്ധീൻ മുഹമ്മദ്ആലം ബിൻ ഫരീദിൻറെഷായുടെ]] മരണത്തിനു ശേഷംകീഴടങ്ങലിനുശേഷം സയ്യിദ് രാജവംശത്തിൻറെ ഭരണം അവസാനിച്ചു.
 
പ്രവാചകൻ [[മുഹമ്മദ്‌|മുഹമ്മദിൻറെ]] പിന്മുറക്കാരാണ് തങ്ങളെന്ന് സയ്യിദ് രാജവംശം അവകാശപ്പെടുന്നുണ്ട്. [[ഡൽഹി|ദില്ലിയിലെ]] സുൽത്താൻ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1398 ൽ [[തിമൂർ]] ദില്ലി ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോൾ ഈ സയ്യിദ് വംശക്കാരെയാണ് അവിടുത്തെ ഗവർണർമാരായി നിയമിച്ചത്.
"https://ml.wikipedia.org/wiki/സയ്യിദ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്