"ലോധി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37:
 
 
1451 മുതൽ 1526 വരെ [[ദില്ലി സുൽത്താനത്ത്]] ഭരിച്ചിരുന്ന [[അഫ്ഗാനികൾ|അഫ്ഗാൻ]] [[പഷ്തൂൺ]] രാജവംശമാമായിരിന്നു '''ലോധി രാജവംശം'''. 1451-ൽ അവസാനത്തെ [[സയ്യിദ് രാജവംശം|സയ്യിദ്]] സുൽത്താനായിരുന്ന [[അലാവുദ്ധീൻ ആലം ഷാ| അലാവുദ്ധീൻ ആലം ഷായുടെ]] മരണത്തിനു ശേഷംകീഴടങ്ങലിനുശേഷം ദില്ലിയുടെ ഭരണം ഏറ്റെടുത്ത [[ബഹ്ലൂൽ ലോധി| ബഹ്ലൂൽ ലോധിയാണ്]] ലോധി രാജവംശം സ്ഥാപിച്ചത്.<ref>Stephen Peter Rosen, ''Societies and Military Power: India and Its Armies'', (Cornell University Press, 1996), 149.</ref>
1526-ൽ [[ബാബർ]] [[ഇബ്രാഹിം ലോധി|ഇബ്രാഹിം ലോധിയെ]] [[ഒന്നാം പാനിപ്പത്ത് യുദ്ധം|ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ]] പരാജയപ്പെടുത്തി ദില്ലി കീഴടക്കി സുൽത്താന്മാരുടെ ഭരണത്തിന്‌ അറുതി വരുത്തുകയും [[മുഗൾ സാമ്രാജ്യം]] സ്ഥാപിക്കുകയും ചെയ്തു.<ref name="sen2">{{Cite book |last=Sen |first=Sailendra |title=A Textbook of Medieval Indian History |publisher=Primus Books |year=2013 |isbn=978-9-38060-734-4 |pages=122–125}}</ref>
==[[ബഹ്ലൂൽ ലോധി]]==
സയ്യിദ് ഭരണകാലത്ത് [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിൽ]] [[പഞ്ചാബ്|പഞ്ചാബിലെ]] സർഹിന്ദ് പ്രവിശ്യയിലെ ഗവർണറായിരുന്ന മാലിക് സുൽത്താൻ ഷാ ലോധിയുടെ അനിന്തിരവൻ ആയിരിന്നു ബഹ്ലൂൽ ലോധി(ഭ.കാ.1451–89). സുൽത്താൻ ഷായുടെ മരണശേഷം സർഹിന്ദിലെ ഗവർണറായ ബഹ്ലൂൽ ലോധി അവിടെ ''അമീർ'' (സൈന്യാധിപൻ) ആയി ഉയർത്തപ്പെട്ടു. പഞ്ചാബിലെ ശക്ത്തനും ധൈര്യശാലിയുമായ ഭാരണാധികാരിയായിരിന്നു ബഹ്ലൂൽ ലോധി.<ref>[http://www.britannica.com/EBchecked/topic/345985/Lodi-dynasty#ref222519/ Lodi dynasty]</ref> അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ മരണത്തിനു ശേഷംകീഴടങ്ങലിനുശേഷം ബഹ്ലൂൽ ലോധി [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിൻറെ]] ഭരണം ഏറ്റെടുക്കുകയും ലോധി രാജവംശം സ്ഥാപിക്കുകയും ചെയ്തു.<ref>Mahajan, V.D. (1991, reprint 2007). ''History of Medieval India'', Part I, New Delhi: S. Chand, ISBN 81-219-0364-5, p.244</ref>
==[[സിക്കന്തർ ലോധി]]==
1489 ൽ ബഹ്ലൂൽ ലോധിയുടെ മരണശേഷം ദില്ലിയുടെ ഭരണം ഏറ്റെടുക്കുകയും ''സിക്കന്തർ ഷാ'' എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനായ നിസാം ഖാൻ ആണ് സിക്കന്തർ ലോധി (ഭ.കാ.1489–1517). 1504 ൽ '''[[ആഗ്ര]]''' നഗരം പണികഴിപ്പിച്ചതും തലസ്ഥാനം [[ഡൽഹി|ദില്ലിയിൽ]] നിന്നും ആഗ്രയിലേക്ക് മാറ്റിയതും സിക്കന്തർ ലോധിയാണ്. കമ്പോള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിക്കന്തർ കവി എന്ന നിലയിലും ശോഭിചിരിന്നു. ''ഗുൽരുക്'' എന്ന തൂലികാനാമത്തിലാണ് കവിതകൾ രചിച്ചിരുന്നത്. [[ബീഹാർ]] കീഴടക്കി തൻറെ സാമ്രാജ്യത്തോട് ചേർത്തതാണ് സിക്കന്തറിൻറെ പ്രധാന നേട്ടം.<ref>Srivastava, A.L (1966). The Sultanate of Delhi (711 - 1526 A.D), Agra: Shiva Lal Agarwala and Company, p. 245</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2422451" എന്ന താളിൽനിന്ന് ശേഖരിച്ചത്