"ജാക്ക് മാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Jack Ma}} {{Infobox person |Fname = ജാക്ക് മാ |image = Jack Ma.jpg |image_size...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
{{Infobox person
|Fname = ജാക്ക് മാ
|image = Jack Ma 2008.jpg
|image_size = 230px
|caption = ജാക്ക് മാ 2008 ലെ [[ലോക സാമ്പത്തിക ഫോറം|ലോക സാമ്പത്തിക ഫോറത്തിൽ]]
വരി 8:
|birth_date = {{birth date|df=yes|1964|09|10}}
|birth_place = [[ഹാങ്ചൗ]], [[ജീജാങ്]], [[ചൈന]]
|death_date =
|death_place =
|death_cause =
വരി 23:
}}
 
===ജാക്ക് മാ===
 
'''ജാക്ക് മാ''' എന്നറിയപ്പെടുന്ന '''മാ യുൻ''' ([[10 സെപ്റ്റെംബർ, 1964]]) [[ചൈനയിലെ ഏറ്റവും ധനികരായ വ്യവസായികൾ|ചൈനയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ]] ഒരാളാണ്. ഇന്റർനെറ്റ് സാങ്കേതികവിദ്യ ഭീമന്മാരായ ഗൂഗിളിനെയും യാഹൂവിനെയും കടത്തിവെട്ടുന്ന ഓഹരിവിപണിനേട്ടം ഉണ്ടാക്കിയ [[ആലിബാബ ഗ്രൂപ്പ്]] സ്ഥാപിച്ചത് ജാക്ക് മാ ആണ്. [[ഫോർബ്സ് മാസിക]]യുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചൈനാക്കാരൻ കൂടിയാണ് ജാക്ക് മാ.
"https://ml.wikipedia.org/wiki/ജാക്ക്_മാ" എന്ന താളിൽനിന്ന് ശേഖരിച്ചത്