"തൊടുവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
*ഒരു വൃത്തത്തിലെ ഒരു ബിന്ദുവിൽകൂടി ഒരു തൊടുവര മാത്രമേ വരയ്ക്കാൻ കഴിയൂ.
 
ദ്വിവിമീയദ്വിമാന സ്പേസിൽതലത്തിൽ y=f (x) എന്ന വക്രത്തിലെ P(x,y) എന്ന ബിന്ദുവിലെ സ്പർശകം X-അക്ഷത്തിന്റെ ധനാത്മകദിശയുമായി ചരിഞ്ഞിരിക്കുന്ന കോണത്തിന്റെ അളവ് θആയാൽ tanθ=f '(x).Tan θ യെ സ്പർശകത്തിന്റെ ചരിവ് (slope) എന്നു പറയുന്നു. ചരിവിനെ കുറിക്കാൻ 'm' എന്ന പ്രതീകമുപയോഗിച്ചാൽ m = f ' (x) എന്നു കിട്ടുന്നു. വക്രത്തിലെ (x1, y1) എന്ന ബിന്ദുവിലുള്ള സ്പർശകത്തിന്റെ സമീകരണമാണ് y - y1 = f ' (x1) (x-x1).
 
ഉദാഹരണമായി x2 + y2 = a2 എന്ന വൃത്തത്തിലെ (x1, y1) എന്ന ബിന്ദുവിൽ വരയ്ക്കുന്ന സ്പർശകത്തിന്റെ സമീകരണമാണ് xx1 + yy1 = a2. പരാബൊളയുടെ മാനക സമീകരണം y2 = 4ax. ഇതിലെ (x1, y1) എന്ന ബിന്ദുവിലുള്ള സ്പർശകത്തിന്റെ സമീകരണം yy1 = 2a (x + x1) ആണ്.
"https://ml.wikipedia.org/wiki/തൊടുവര" എന്ന താളിൽനിന്ന് ശേഖരിച്ചത്