"തേരട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തേരട്ടകൾ നീക്കം ചെയ്തു; വർഗ്ഗം:ആർത്രോപോഡകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 15:
| subdivision = ''See text''
}}
 
[[പ്രമാണം:Millipede_-_തേരട്ട,_ചേരട്ട,_കാച്ചട്ട-1.JPG|thumb|തേരട്ട]]
 
 
നിരുപദ്രവകാരികളായ ഒരു [[ആർത്രോപോഡ|ആർത്രോപോഡ്]] ആണ്‌ '''തേരട്ട'''. '''ചേരട്ട''' എന്നും പേരുണ്ട്.തേരട്ടയ്ക് ഒരു പാട് കാലുകൾ ഉണ്ട്. നിരവധി ഖണ്ഡങ്ങൾ ചേർന്നതു പോലെയാണ് ഇവയുടെ രൂപം. ഒരോ ഖണ്ഡത്തിലും ഈരണ്ടു ജോടി കാലുകൾ ഉണ്ട്. എന്നാൽ തലക്ക് തൊട്ട് പിന്നിലുള്ള ഖണ്ഡത്തിൽ കാലുകളില്ല. അതിനു പിന്നിലേക്കുള്ള ചില ഖണ്ഡങ്ങളിൽ ഒരു ജോഡി കാലുകൾ മാത്രമായിരിക്കും.
 
"https://ml.wikipedia.org/wiki/തേരട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്