"കർബല യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 22:
 
 
പ്രവാചകൻ [[മുഹമ്മദ്‌|മുഹമ്മദിന്റെ]] (സ) പൌത്രനായ [[ഹുസൈൻ ഇബ്നു അലി|ഹുസൈനെയും]] സംഘത്തെയും [[മുആവിയ]]യുടെ പുത്രൻ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിൻ സിയാദിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം ക്രി. 650 ഒക്ടോബർ 10 (ഹിജ്റ 61 മുഹർറം 10) [[ഇറാഖ്|ഇറാഖിലെ]] കർബല എന്ന സ്ഥലത്തുവെച്ച് കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് '''കർബല യുദ്ധം''' എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് ഈ സംഭവം.
 
==അവലംബം==
"https://ml.wikipedia.org/wiki/കർബല_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്