"ഹവായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

vector version available (GlobalReplace v0.3)
No edit summary
വരി 61:
}}
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] ഒരു സംസ്ഥാനമാണ് '''ഹവായി'''. മദ്ധ്യ [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും [[ജപ്പാൻ|ജപ്പാന്റെ]] തെക്ക് കിഴക്കായും [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. [[ഒവാഹു]] ദ്വീപിലെ [[ഹോണലുലുഹോണോലുലു, ഹവായ്|ഹോണലുലുവാണ്]] തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.
 
[[പ്രമാണം:Map of Hawaii NA.png|thumb|right|ഹവായി - ഭൂപടം]]
"https://ml.wikipedia.org/wiki/ഹവായി" എന്ന താളിൽനിന്ന് ശേഖരിച്ചത്