"ഹൂഗ്ലീ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Hooghly River}}
[[ചിത്രം:Hooghly.JPG|thumb|250px|ഹൂഗ്ലി നദി]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ഹൂഗ്ലി'''. '''ഭാഗീരഥി-ഹൂഗ്ലി''' [[ഗംഗാ നദി|ഗംഗാ നദിയുടെ]] ഒരു കൈവഴിയാണിത്. [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലൂടെയാണ്]] ഈ നദി ഒഴുകുന്നത്. [[മൂർഷിദാബാദ്]] ജില്ലയിലെ [[ഫറാക്ക അണക്കെട്ട്|ഫറാക്കാ ബാരേജിൽവച്ച്]] ഒരു കനാലായാണ് ഹൂഗ്ലി ഗംഗയിൽനിന്ന് വേർപിരിയുന്നത്. ഏകദേശം 260 കിലോമീറ്റർ ആണ് ഇതിന്റെ നീളം. [[ദാമോദർ നദി]], [[രുപ്നാരായൺ നദി]] എന്നിവയാണ് ഹൂഗ്ലിയുടെ പ്രധാന പോഷകനദികൾ. [[നർപർ|നർപറിൽ]] വച്ച് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിനോട്]] ചേരുന്നു. മുമ്പ് ഹൂഗ്ലി എന്നറിയപ്പെട്ടിരുന്ന [[ഹൂഗ്ലി ചിൻസുര പട്ടണം]] ഹൂഗ്ലി നദിയുടെ തീരത്തുള്ള [[ഹൂഗ്ലി ജില്ല|ഹൂഗ്ലി ജില്ലയിലാണ്]] സ്ഥിതിചെയ്യുന്നത്. പട്ടണത്തിനാണോ നദിക്കാണോ ആദ്യം ഹൂഗ്ലി എന്ന പേര് ലഭിച്ചത് എന്ന കാര്യം നിശ്ചയമില്ലാത്തതാണ്. ഹൂഗ്ലിയുടെ കിഴക്കൻ തീരത്താണ് [[കൊൽക്കത്ത]] നഗരം സ്ഥിതിചെയ്യുന്നത്.
{{ഭാരത നദികൾ}}
|