"ടാൻടലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
അട്രിയസിന്റെ പുത്രന്മാരാണ് ഇലിയഡിലെ പ്രധാനകഥാപാത്രങ്ങളായ [[ അഗമെമ്നൺ |അഗമെമ്നണും]] [[ മെനിലോസ്|മെനിലോസും]]{{sfn|Hamilton|p=238-9}}. അട്രിയസിനെ പിന്നീടെപ്പോഴോ ഥൈയെസ്റ്റസ് വധിച്ചുവെന്നും അഗമെമ്നണേയും മെനിലോസിനേയും നാടു കടത്തിയെന്നും കഥയും ഉണ്ട്.<ref>[https://www.britannica.com/topic/Atreus Atreus: Greek Mythology]</ref>. സ്പാർട്ടയിൽ അഭയം തേടിയ അഗമെമ്നണും മെനിലോസും അവിടത്തെ രാജകുമാരികൾ ക്ലൈറ്റംമ്നസ്ട്രയേയും ഹെലനേയും യഥാക്രമം വിവാഹം ചെയ്തു.
<ref>[https://www.britannica.com/topic/Agamemnon-Greek-mythology Agamemnon- Greek Mythology ]</ref>. അഗമെമ്നൺ ദമ്പതിമാർക്ക് [[ഇഫിഗേനിയ |ഇഫിജിനിയ]], [[ഇലെക്ട്രാഇലക്ട്ര]] എന്ന രണ്ടു പുത്രിമാരും [[ഒറസ്റ്റെസ്]] എന്ന പുത്രനും പിറന്നു.
ട്രോജൻ ദൗത്യത്തിനു മുമ്പ് കടൽക്കാറ്റിനെ പ്രീതിപ്പെടുത്താനായി അഗമെമ്നൺ തന്റെ പുത്രി ഇഫിജീനിയയെ ബലിയർപ്പിച്ചു. {{sfn|Hamilton|p=181-2}}. ഇതു പൊറുക്കാനാവാതെ ഭാര്യ ക്ലൈറ്റംമ്നസ്ട്രാ, കാമുകനുമൊത്ത് അഗമെമ്നണെ കൊലപ്പെടുത്തി.{{sfn|Hamilton|p=243}}. ഈ വിവറിഞ്ഞ ഒറെസ്റ്റസ് അമ്മയേയും കാമുകനേയും വധിച്ചു.
 
വികാരതീവ്രവും നാടകീയവുമായ ഈ കഥകൾ അനേകം വകഭേദങ്ങളോടെ. [[എസ്കിലസ്|എസ്കിലസും]] [[യൂറിപ്പിഡിസ് |യൂറിപിഡിസും]], [[സോഫക്കിൾസ് |സോഫോക്ലീസും]] ഗ്രീക്കു നാടകമേടയിൽ അവതരിപ്പിച്ചു.
 
==അവലംബം==
{{reflist|19em}}
"https://ml.wikipedia.org/wiki/ടാൻടലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്