"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
* [[ഹമ്പലി മദ്‌ഹബ്]] - സ്ഥാപകൻ [[അഹ്‌മദിബ്‌നു ഹമ്പൽ]]
 
നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക്ഗവേഷണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്