"അക്കു യാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Akku Yadav" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

19:38, 1 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബലാൽത്സംഗിയും കൊലപാതകിയുമായ ഒരു കൊടും കുറ്റവാളിയായിരുന്നു അക്കു യാദവ് എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ഭരത് കാളീചരൺ.(Bharat Kalicharan, alias Akku Yadav,1972 - August 13, 2004).2004 ആഗസ്റ്റ് 13 ന് നാഗ് പൂർ ജില്ലയിലെ കസ്തൂർബാ നഗറിൽ വച്ച്  200 സ്ത്രീകളുടെ ഒരു കൂട്ടം യാദവിനെ വധിച്ചു.അവർ അക്കു യാദവിനെ നിരവധി തവണ കഠാരകളാൽ  കുത്തുകയും മുഖത്ത് കല്ലെറിയുകയും മുളകുപൊടി വിതറുകയും ചെയ്തു. അക്കുവിന്റെ ഒരു ഇര അയാളുടെ ലിംഗം ഛേദിച്ചു.നാഗ് പൂർ ജില്ലാ കോടതിയിൽ കോടതിമുറിയുടെ മാർബിൾ തറയിലാണ് കൊലപാതകം നടന്നത്.പത്തു വർഷത്തിലേറെക്കാലം യാദവ്  നാട്ടുകാരായ സ്ത്രീകളെ ബലാൽത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും പരാതികൾ കൊടുത്തിട്ടും പോലീസ് യാതൊരു നടപടിയുമെടുത്തിരുന്നില്ലെന്നും പോലീസുകാർ യാദവിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നുവെന്നും  യാദവിനെ വകവരുത്തിയവർ പറഞ്ഞു.ഇയാൾ മൂന്നുപേരെ കൊന്ന് മൃതദേഹങ്ങൾ റെയിൽ വേ ട്രാക്കിലെറിഞ്ഞതായും ആരോപണമുണ്ട്.

In 2012, Akku Yadav's nephew, Amar Yadav was stabbed to death following similar circumstances.[1]

References

"https://ml.wikipedia.org/w/index.php?title=അക്കു_യാദവ്&oldid=2421549" എന്ന താളിൽനിന്ന് ശേഖരിച്ചത്