"സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Sait Nagjee Football Tournament" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
കോഴിക്കോട് നഗരത്തിൽ ഓരോ വർഷവും സംഘടിപ്പിച്ചു വരുന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു  ഫുട്ബോൾ ടൂർണമെന്റാണ് സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ്.
 
 1952 ൽ ആരംഭിച്ച ഈ ടൂർണമെന്റ് തുടക്കം മുതൽ വളരെ ജനകീയമായിരുന്നു.
1961 ലേയും 1963 ലേയും ഇടവേളകൾ ഒഴിച്ചാൽ 1995 വരെ ഓരോ വർഷവും സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ് കൃത്യമായി സംഘടിപ്പിച്ചിരുന്നു.
1995 ൽ ജെ.സി.ടി.ഫഗ്വാരയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.1995 മുതൽ 21 വർഷം ടൂർണമെന്റ് നടന്നില്ല.
 
 
2016 ൽ ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബുകളും അർജന്റിന അണ്ടർ 23 ദേശീയ ടീമും പങ്കെടുക്കുകയും ചെയ്തു. 
ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീന്യൊ ആയിരുന്നു ടൂർണമെന്റിന്റെ ബ്രാന്റ് അംബാസ്സഡർ.
ബ്രസീലിയൻ ക്ലബ്ബായ അത് ലെറ്റികോ പാരനെൻസിനെ ഫൈനലിൽ 3-0 ത്തിന് തകർത്ത്  ഉക്രെയിനിലെ എഫ്.സി .നിപ്രോ ചാമ്പ്യന്മാരായി  
Reserves in the final.<ref name="t2016">{{Cite news|url=http://www.goal.com/en-india/news/136/india/2016/02/22/20590332/sait-nagjee-fc-dnipro-3-0-atletico-paranaense-the-ukrainian-club-|title=Sait Nagjee: FC Dnipro 3-0 Atletico Paranaense: The Ukrainian club dismiss the Brazilian challenge|date=22 February 2016}}</ref>
 
== List of Winners of Sait Nagjee All India Football Tournament ==