"അമേരിക്കയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനങ്ങളുടെ പട്ടിക. സംസ്ഥാന തലസ്ഥാനങ്ങളും സംസ്ഥാനമായി രൂപികരിക്കപ്പെട്ട വർഷവും യഥാക്രമം നൽകിയിരിക്കുന്നു. ആകെ 50 സ്റ്റേറ്റുകളാണുള്ളത്. [[List of US states by population|സംസ്ഥാനങ്ങളിലെ ജനസംഖ്യ]] 600,000 മുതൽ (വ്യോമിംഗ്) 38 മില്ല്യൺ (കാലിഫോർണിയ) വരെയാകുന്നു. അതുപോലെ വിസ്തീർണ്ണം {{Convert|1214|sqmi}} (റോഡ് ഐലൻറ്) മുതൽ {{Convert|663268|sqmi}} (അലാസ്ക) വരെയാണ്. ഇതിൽ നാലു സംസ്ഥാനങ്ങൾ (മസാച്ച്യൂസെറ്റ്മ, പെൻസിൽവാനിയ, വെർജീനിയ, കെൻറുക്കി എന്നിവ) ഔദ്യോഗക നാമത്തിനോടൊപ്പം കോമൺവെൽത്ത് എന്നു കൂടി ഉപയോഗിക്കുന്നു.
 
ഐക്യനാടുകളിലെ 48 സംസ്ഥാനങ്ങളും വൻകരയിൽ ഒന്നിനോടൊന്നു ചേർന്നും എന്നാൽ അലാസ്കയും ഹവായിയും പ്രധാനകരയിൽ നിന്നും ഏറെ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് 656,424 സ്കയർ മൈലുമായി അലാസ്കയും ഏറ്റവും ചെറുത് 1,545 സ്കയർ മൈലുമായി റോഡ് ഐലൻറുമാണ്. 1787 ഡിസംബർ 7 ന് ആദ്യം യൂണിയനിൽ ചേർന്ന സംസ്ഥാനം ഡിലാവെയർ ആണ്. അവസാനമായി യൂണിയനിൽ ചേർന്നത് 1959 ആഗസ്റ്റ് 21 ന് ഹാവായ് ആണ്.
 
{| class="wikitable sortable"