"ടാൻടലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
പെലോപ്സിനെ ദേവകൾ പുനരുജ്ജീവിപ്പിച്ചു.
===ശാപം തലമുറകളിലേക്ക് ===
ടാൻടലസിന്റെ ദുഷ്കർമങ്ങളുടെ നിഴൽ പിന്നീടുള്ള തലമുറകളിലും വീണതായി കഥ തുടരുന്നു. ആർടമിസിന്റെ കോപത്തിനു പാത്രമായി ബ്രോട്ടിയസ് തീയിൽ ചാടി ആത്മഹത്യ ചെയ്തു.ടാൻടലസിന്റെ അഹങ്കാരം നിയോബിനും പൈതൃകമായി ലഭിച്ചിരുന്നു. ദേവന്മാരെയല്ല,നിയോബിന് തന്നെയാണ്ഏഴു പുത്രന്മാരും പൂജിക്കണമെന്നുഏഴു നിയോബ്ദേപുത്രികളും പ്രജകളോടു(ഇലിയഡിൽ കല്പിച്ചുആറു പുത്രന്മാരും ആറു പുത്രികളും എന്നാണ്) ഉണ്ടായിരുന്നു. ദേവകളുമായുള്ള വടംവലിയിൽലെറ്റോദേവിയേയും അവളുടെ നിയോബിന്റെഅവളുടെ രണ്ടു മക്കൾ ഏഴു[[ആർട്ടിമിസ്|ആർട്ടിമിസിനേയും]] പുത്രന്മാരും[[അപ്പോളോ|അപോളോവിനേയും]] ഏഴുഅല്ല, പുത്രികളുംമറിച്ച് (ഇലിയഡിൽപതിനാലു ആറുമക്കളുള്ള പുത്രന്മാരും ആറുതന്നെയാണ് പൂജിക്കേണ്ടതെന്ന് നിയോബ് പ്രജകളോടു കല്പിച്ചു. ഈ വടംവലിയിൽ നിയോബിന്റെ എല്ലാ മക്കളും പുത്രികളും എന്നാണ്) കൊല്ലപ്പെട്ടു.ദുഃഖാർത്തയായ നിയോബ് ശിലയായി രൂപാന്തരപ്പെട്ടെന്നു ബാക്കി കഥ.{{sfn|Hamilton|p=239}}, <ref>[https://www.britannica.com/topic/Niobe-Greek-mythology Niobe Encyclopaedia Britannica]</ref>
 
പെലോപ്സ് വലിയ ദുരന്തമൊന്നും കൂടാതെ പിന്നീടുള്ള ജീവിതം കഴിച്ചു കൂട്ടി. പക്ഷെ അടുത്ത തലമുറയിൽ ദുരന്തം സംഭവിച്ചു. പോെലോപ്സിന്
രണ്ടു പുത്രന്മാരുണ്ടായിരുന്നുു- അട്രിയസ്സും ഥൈയെസ്റ്റസും. അട്രിയസ്സിന്റെ ഭാര്യയെ ഥൈയെസ്റ്റസ് വശീകരിച്ചു. ക്രുദ്ധനായ അട്രിയസ് അതി ഭീകരമായ വിധത്തിൽ പകരം വീട്ടി. ഥൈയെസ്റ്റസിന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് പാചകം ചെയ്ത് ഥൈയെസ്റ്റെസിനെ തീറ്റിച്ചു.
 
അട്രിയസിന്റെ പുത്രന്മാരാണ് ഇലിയഡിലെ പ്രധാനകഥാപാത്രങ്ങളായ [[ അഗമെമ്നൺ |അഗമെമ്നണും]] [[ മെനിലോസ്|മെനിലോസും]]{{sfn|Hamilton|p=238-9}}. ട്രോജൻ ദൗത്യത്തിനു മുമ്പ് കടൽക്കാറ്റിനെ പ്രീതിപ്പെടുത്താനായി അഗമെമ്നൺ തന്റെ പുത്രി [[ഇഫിഗേനിയ |ഇഫിജീനിയയെ]] ബലിയർപ്പിച്ചു {{sfn|Hamilton|p=181-2}}.ഈ കുറ്റത്തിന് ഭാര്യ ക്ലൈറ്റംമ്നസ്ട്രാ അഗമെമ്നണെ വധിച്ചു.{{sfn|Hamilton|p=243}}
 
==ഗ്രന്ഥസൂചി==
#{{cite book|title=Mythology: Tales of Gods & Heroes|author=Hamilton, Edith|publisher=The New American Library, N.Y.|year=1969|ref=Hamiltpn}}
"https://ml.wikipedia.org/wiki/ടാൻടലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്