"കോസി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Koshi River" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
ടിബറ്റ് സ്വയംഭരണ പ്രദേശങ്ങളിലൂടെയും നേപ്പാളിന്റെ  തെക്കൻ മലഞ്ചെരിവുകളിലുമൊക്കെയായി ഹിമലായത്തിന്റെ വടക്കൻ മലഞ്ചെരിവുകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് '''കോശി''' അല്ലെങ്കിൽ '''കോസി നദി''' (നേപ്പാളി: कोशी नदी, koshī nadī कोसी नदी, kosī nadī).<ref name="Sharma96">Sharma, U. P. (1996). </ref> ഗംഗയുടെ ഹിമാലയൻ പോഷകനദികൂടിയായ ഈ നദിയിൽ ഗതിമാറി ഒഴുകുന്നതിന്റേയും പ്രളയത്തിന്റേയും പര്യായമാണ്. ബീഹാറിന്റെ ദുഃഖം എന്ന് വിശേഷിപ്പിക്കുന്ന ഈ നദി ബീഹാറിന്റെ ഉത്തര-പൂർവ്വ ഭാഗങ്ങളിൽ വളരെയേറെ നാശനഷ്ടങ്ങൾ വരുത്തിക്കൂട്ടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോസി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്