"അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷൻ, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ ഏക അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷൻ [[എറണാകുളം]] ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിൽ]] ജൂത തെരുവിലാണ് സ്ഥിതി ചെയ്യുന്നത്. ഇതു ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ടൂറിസം പോലീസ് സ്റ്റേഷനാണ്.2010 ഫെബ്രുവരി 28 ന് അന്നത്തെ സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി [[കൊടിയേരി ബാലകൃഷ്ണൻ]] ഉദ്ഘാടനം ചെയ്തു. ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാർക്ക് നീല യൂണിഫോമാണ്.ഇവർ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.
ഇതോടനുബന്ധിച്ച് ഒരു പോലീസ് മ്യൂസിയവുമുണ്ട്