"ഹെലെന, മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
'''ഹെലെന''' [[സഹായം:IPA for English|/ˈhɛlᵻnə/]] ഐക്യനാടുകളുടെ സംസ്ഥാനമായ മൊണ്ടാനയുടെ തലസ്ഥാനവും ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടിയുടെ കൌണ്ടിസീറ്റുമാണ്. മൊണ്ടാന ഗോൾഡ് റഷിൻറ കാലത്ത് ഖനിജാന്വേഷകരുടെ ഒരു ഇടത്താവളമായിട്ടായിരുന്നു 1864 ൽ ഈ പട്ടണം സ്ഥാപിക്കപ്പെട്ടത്.  3.6 ബില്ല്യൺ ഡോളറിനു മുകളിലുള്ള സ്വർണ്ണം ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൻറ മദ്ധ്യത്തിൽ ധനസമൃദ്ധമായ ഒരു അമേരിക്കൻ പട്ടണമായിരുന്നു ഇത്.  
 
2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 28,190[[Helena, Montana#cite note-5|[5]]] ആണ്. ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടിയിലെ മൊത്തം ജനസംഖ്യ  63,395 ആയിട്ടുവരും. ഹെലെന മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രമുഖ പട്ടണമാണ് ഇത്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ജെഫേർസൺ കൌണ്ടിയും ലെവിസ് ആൻറ് ക്ലാർക്ക് കൌണ്ടി മുഴുവനായും ഉൾപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കെടുപ്പു പ്രകാരം 77,414 ആണ്.
"https://ml.wikipedia.org/wiki/ഹെലെന,_മൊണ്ടാന" എന്ന താളിൽനിന്ന് ശേഖരിച്ചത്