"പഴശ്ശി രാജാ മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
=== ചരിത്രം ===
മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം 1812 ൽ പണികഴിപ്പിച്ചതാണ്. അന്നിത് [[ഈസ്റ്റ് ഹിൽ ബംഗ്ലാവ്]] എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയായിരുന്നു ഈസ്റ്റ് ഹിൽ ബംഗ്ലാവ്. [[വില്യം ലോഗൻ]], [[എച്.വി .കൊണോലികനോലി]] എന്നിങ്ങനെ പ്രശസ്തരായ പല ജില്ലാ ഭരണാധികാരികളും ഇവിടെയാണ് വസിച്ചിരുന്നത്. മാപ്പിള കലാപ കാലത്ത് എച്.വി .കൊണോലികനോലി വധിക്കപ്പെട്ടതും ഈ കെട്ടിടത്തിൽ വച്ചാണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1976 വരെ ഈസ്റ്റ് ഹിൽ ബംഗ്ലാവ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയായി തുടർന്നു. 1976 ലാണ് ഇത് ഒരു പുരാവസ്തു മ്യൂസിയമാക്കി മാറ്റിയത്. 1980 ൽ കേരളവർമ്മ പഴശ്ശി രാജയുടെ സ്മരണയിൽ പഴശ്ശി രാജാ മ്യൂസിയം എന്ന് നാമകരണം ചെയ്തു.
 
=== പ്രദർശന വസ്തുക്കൾ ===
"https://ml.wikipedia.org/wiki/പഴശ്ശി_രാജാ_മ്യൂസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്