വരി 72:

താങ്കൾ [[അതിവേഗ റെയിൽ ഗതാഗതം]] എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തെ അതേ വിഷയത്തിലുള്ള "അതിവേഗതീവണ്ടികളി"ലേക്ക് ലയിപ്പിക്കാൻ ആലോചിക്കുന്നു. ദയവായി താങ്കളുടെ അഭിപ്രായം [[സംവാദം:അതിവേഗതീവണ്ടികൾ]] എന്ന താളിൽ അറിയിക്കുക. - [[ഉപയോക്താവ്:Jose Mathew C|ജോസ് മാത്യൂ]] ([[ഉപയോക്താവിന്റെ സംവാദം:Jose Mathew C|സംവാദം]]) 05:11, 1 ഡിസംബർ 2015 (UTC)

== വിക്കപീഡിയ ഏഷ്യൻ മാസം 2016 ==

[[Wikipedia:WAM2016|വിക്കിപീഡിയ ഏഷ്യൻ മാസം]]
[[File:WAM_2016_Banner.png|450px|center|link=]]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ '''[[Wikipedia:WAM2016|വിക്കിപീഡിയ ഏഷ്യൻ മാസം 2016]]''' പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[Wikipedia:WAM2016|ഏഷ്യൻമാസം 2016]] താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

{{Clickable button 2|പങ്കെടുക്കുക|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82_2016&action=edit&section=4 |class=mw-ui-progressive}}

</noinclude>[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 05:32, 31 ഒക്ടോബർ 2016 (UTC)

"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Drajay1976" എന്ന താളിൽനിന്ന് ശേഖരിച്ചത്