"പ്രൊവിഡൻസ്, റോഡ് ഐലൻറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 73:
 
പ്രൊവിഡൻസ്, യു.എസ്. സംസ്ഥാനമായ റോഡ് ഐലൻറിൻറെ തലസ്ഥാനവും, സംസ്ഥാനത്തെ ഏറ്റവും ജനനിബിഡമായ പട്ടണവുമാകുന്നു. 1636 ൽ സ്ഥാപിക്കപ്പെട്ട ഈ പട്ടണം ഐക്യനാടുകളിലെ ഏറ്റവും പഴയ പട്ടണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ പട്ടണം സ്ഥിതി ചെയ്യുന്നത് പ്രൊവിഡൻസ് കൌണ്ടിയിലാണ്. ബോസ്റ്റൺ, വോർസെസ്റ്റർ എന്നിവ കഴിഞ്ഞാൽ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ മൂന്നാമത്തെ വലിയ പട്ടണമാണിത്. പ്രൊവിഡൻസ് പട്ടണത്തിലെ ജനസംഖ്യ 179,154 ആണ്. പട്ടണം സ്ഥിതി ചെയ്യുന്ന പ്രൊവിഡൻസ് മെട്രോപോളിറ്റൻ ഏരിയയിലെ ആകെ ജനസംഖ്യ 1,604,291 ആണ്. പട്ടണം സ്ഥിതി ചെയ്യുന്നത് നരഗനസെറ്റ് ഉൾക്കടലിൽ, പ്രൊവിഡൻസ് നദീമുഖത്തായിട്ടാണ്.
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/പ്രൊവിഡൻസ്,_റോഡ്_ഐലൻറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്