"ആൽബെനി, ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അൽബാനി, ന്യൂയോർക്ക് എന്ന താൾ ആൽബെനി, ന്യൂയോർക്ക് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്...
(ചെ.) വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 105:
 
അൽബാനി ( i/ˈɔːlbəniː/ AWL-bə-nee) യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിൻറെ തലസ്ഥാനവും അൽബാനി കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഏകേദശം ന്യൂയോർക്ക് പട്ടണത്തിൽ‌ നിന്നും 150 മൈൽ (240 കി.മീ.) വടക്കായി സ്ഥിതി ചെയ്യുന്ന അൽബാനി പട്ടണം വളർന്നു വികസിച്ചിരിക്കുന്നത് ഹഡ്സൺ നദിയുടെ പടിഞ്ഞാറേ തീരത്താണ്. ഹഡ്സണ് നദി മൊഹാവുക് നദിയുമായി സംഗമിക്കുന്നതിന് 10 മൈൽ (16 കി.മീ.) തെക്കായിട്ടാണീ പ്രദേശം. അൽബാനി പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 97,856 ആണ്.
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/ആൽബെനി,_ന്യൂയോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്