"സാന്റ ഫേ, ന്യൂ മെക്സിക്കൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സാന്റാ ഫേ, ന്യൂ മെക്സിക്കൊ എന്ന താൾ സാന്റ ഫേ, ന്യൂ മെക്സിക്കൊ എന്ന തലക്കെട്ടിലേയ്ക്ക് തിരി...
(ചെ.) വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
 
വരി 79:
നൂറുകണക്കിനു വർഷങ്ങളായി തദ്ദേശീയ ജനതയായ നേറ്റീവ് ഇന്ത്യക്കാർ സാന്താ ഫേ പട്ടണം സ്ഥിതി ചെയ്തിരുന്നിടത്തെ വില്ലേജിൽ വസിച്ചു വന്നിരുന്നു. ഈ പട്ടണം സ്ഥാപിച്ചത് 1610ൽ സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. യു.എസിലെ ഏറ്റവും പഴയ സംസ്ഥാന തലസ്ഥാനവു അതുപോലെ തന്നെ ന്യൂ മെക്സിക്കോയിലെ ഏറ്റവും പഴയ പട്ടണവുമാണിത്.
സന്താ ഫേ എന്ന വാക്കിന് സ്പാനീഷ് ഭാക്ഷയില് "ഹോളി ഫെയ്ത്ത്" എന്നാണർത്ഥം 2012 ലെ കണക്കനുസരിച്ച് സന്താ ഫേ പട്ടത്തിലെ ജനസംഖ്യ 69,204 ആണ്. മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ്. സാന്താ ഫേ കൌണ്ടി മുഴുവനായും അതിവിശാലമായ അൽബുക്കർക്ക്-സാന്താ ഫേ-ലാസ് വെഗാസ് കംബയിൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/സാന്റ_ഫേ,_ന്യൂ_മെക്സിക്കൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്