"റാലെ, വടക്കൻ കരോലിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'റലെയ്ഗ് പട്ടണം "സിറ്റി ഓഫ് ഓക്ക്സ്" എന്നാണ് അറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:43, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

റലെയ്ഗ് പട്ടണം "സിറ്റി ഓഫ് ഓക്ക്സ്" എന്നാണ് അറിയപ്പെടുന്നത് റലെയ്ഗ് (/ˈrɑːli/; RAH-lee) യു.എസ്. സംസ്ഥാനമായ വടക്കൻ കരോലിനയുടെ തലസ്ഥാനവും വെയ്ക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഓക്ക് മരങ്ങൾ ഈ പ്രദേശത്ത് നിറസാന്നിദ്ധ്യമായതിനാലും നഗരമദ്ധ്യത്തിലൂടെ നിരനിരയായി ഈ മരങ്ങൾ കാണപ്പെടുന്നതിനാലും. പട്ടണത്തിൻറെ വിസ്തൃതി 142.8 സ്ക്വയർ മൈലാണ് (370 km2). യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 2015 ൽ 451,066 ആണ്. രാജ്യത്തെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണിത്.

"https://ml.wikipedia.org/w/index.php?title=റാലെ,_വടക്കൻ_കരോലിന&oldid=2420426" എന്ന താളിൽനിന്ന് ശേഖരിച്ചത്