"ബിസ്മാർക്ക്, വടക്കേ ഡെക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ബിസ്മാർക്ക്''' (/ˈbɪzˌmɑːrk/) യു.എസ്. സം...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:40, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബിസ്മാർക്ക് (/ˈbɪzˌmɑːrk/) യു.എസ്. സംസ്ഥാനമായ വടക്കേ ഡെക്കോട്ടയുടെ തലസ്ഥാനവും ബർലീഗ്ഗ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ ഫർഗോ കഴിഞ്ഞാൽ വടക്കൻ ഡെക്കോട്ട സംസ്ഥാനത്തെ രണ്ടാമത്തെ ജനത്തിരക്കുള്ള പട്ടണമാണ് ബിസ്മാർക്ക്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 61,272 ആണ്. while its മെട്രോപോളിറ്റൻ മേഖലയിലെ മൊത്തം ജനസംഖ്യയെടുത്താൽ 129,517 ആണ്. ഇത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു യു.എസ്. പട്ടണമാണ്.