"ഒക്ലാഹോമ സിറ്റി, ഒക്ലാഹോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒക്ലാഹോമാ സിറ്റി, യു.എസ് സംസ്ഥാനാമായ ഒക്ലാഹോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:33, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒക്ലാഹോമാ സിറ്റി, യു.എസ് സംസ്ഥാനാമായ ഒക്ലാഹോമയുടെ തലസ്ഥാനവു സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. ഇത് ഒക്ലാഹോമ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. ജനസംഖ്യയനുസരിച്ച് ഒക്ലാഹോമാ സിറ്റി യു.എസിലെ 27 ആമത്തെ വലിയ പട്ടണമാണ്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 631,346 ആണ്. As of 2015, the ഒക്ലാഹോമ സിറ്റി മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1,358,452 ആണ്.