"ഹാരിസ്ബർഗ്ഗ്, പെൻസിൽവാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഹാരിസ്ബർഗ്ഗ്, യു.എസ്. സംസ്ഥാനമായ പെൻസിൽവാനിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:16, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹാരിസ്ബർഗ്ഗ്, യു.എസ്. സംസ്ഥാനമായ പെൻസിൽവാനിയയുടെ തലസ്ഥാനവും ഡോഫിൻ കൌണ്ടിയുടെ കൊണ്ടി സീറ്റുമാണ്. 49,673 ജനസംഖ്യയുമായി ഈ പട്ടണം പെൻസിൽവാനിയ സംസ്ഥാനത്തെ പത്താമത്തെ വലിയ പട്ടണമായി നിലകൊള്ളുന്നു. സുസ്ക്വിഹാന്ന നദിയുടെ കിഴക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഫിലാഡെൽഫിയ പട്ടണത്തിന് 105 മൈൽ (169 കി.മീ.) വടക്കുപടിഞ്ഞാറും പിറ്റ്സ്ബർഗ്ഗിന് 204 മൈൽ (328 കി.മീ.) കിഴക്കുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.