"ഒളിമ്പിയ, വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒളിമ്പിയ, യു.എസ്. സംസ്ഥാനമായ വാഷിംഗ്ടണിൻറെ തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:30, 30 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒളിമ്പിയ, യു.എസ്. സംസ്ഥാനമായ വാഷിംഗ്ടണിൻറെ തലസ്ഥാനവും തെഴ്സ്റ്റോൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഈ പ്രദേശം സംയോജിപ്പിച്ച് ഒരു കോർപ്പറേഷനായി രൂപം കൊണ്ടത് 1859 ജനുവരി 28 നായിരുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 46,478 ആണ്. പട്ടണത്തന്റെ അതിരുകൾ കിഴക്കു ഭാഗത്തായി ലാസേയും തെക്കു ഭാഗത്തായി തുംവാട്ടറുമാണ്. പ്യൂഗറ്റ് സൌണ്ട് മേഖലയിലെ ഒരു പ്രധാന സാസ്കാരിക സങ്കേതമാണിത്. സീറ്റിലിന് 60 മൈൽ (100 km) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒളിമ്പിയ വാഷിംഗ്ടണഅ സംസ്ഥാനതേതെ ഏറ്റവും വലിയ പട്ടണമാണ്.

"https://ml.wikipedia.org/w/index.php?title=ഒളിമ്പിയ,_വാഷിങ്ടൺ&oldid=2420390" എന്ന താളിൽനിന്ന് ശേഖരിച്ചത്