"ന്യൂ ജെഴ്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(images)
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] വടക്ക് കിഴക്കൻ ഭാഗത്ത് മദ്ധ്യ അറ്റ്ലാന്റിക് പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് '''ന്യൂ ജെഴ്സി'''. വടക്ക് [[ന്യൂയോർക്ക്]], കിഴക്ക് [[ഹഡ്സൺ നദി]], [[സാന്റി ഹുക്ക് ഉൾക്കടൽ]]‍, [[ലോങ് ഐലന്റ്]], [[അറ്റ്ലാന്റിക് സമുദ്രം]] എന്നിവയുമായി അതിർത്തി പങ്കിടുന്നു.
 
2,800 വർഷത്തോളം ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികൾ ഇവിടെ വസിച്ചിരുന്നു. 1600-കളുടെ ആദ്യസമയത്ത് [[സ്വീഡൻ|സ്വീഡനും]] [[നെതർലന്റ്സ്|ഡച്ചുമാണ്]] ഇവിടെ ആദ്യമായി യൂറോപ്യൻ കോളനികൾ സ്ഥാപിച്ചത്. [[ബ്രിട്ടൻ|ഇംഗ്ലീഷുകാർ]] പിന്നീട് ഇവിടുത്തെ അധികാരം പിടിച്ചെടുത്തു.
 
ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും മാധ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി.
107

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2420362" എന്ന താളിൽനിന്ന് ശേഖരിച്ചത്