"യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q277322 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 20:
കേന്ദ്ര ഭരണ പ്രദേശമായ [[പുതുച്ചേരി|പുതുച്ചേരിയിലെ]] ഒരു പ്രദേശമാണ് '''യാനം''' (തെലുങ്ക് -యానాం) .ആന്ധ്ര പ്രദേശിലെ [[പശ്ചിമ ഗോദാവരി ജില്ല]]യാൽ പൂർണമായും ചുറ്റപെട്ടു കിടക്കുന്ന യാനം കേന്ദ്ര ഭരണ പ്രദേശമായ [[പുതുച്ചേരി]]യുടെ ഭരണ കേന്ദ്രമായ [[പുതുച്ചേരി നഗരം]]ത്തിൽ നിന്നും 870 കിലോ മീറ്റർ ദൂരെ ആണ്. 32000 ജനങ്ങളുള്ള യാനത്തിൽ ഭൂരിപക്ഷം പേരും [[തെലുങ്ക്]] സംസാരിക്കുന്നവരാണ്‌.ചുരുക്കം [[തമിഴ്]] ഭാഷയും പ്രചാരത്തിലുണ്ട്. യാനത്തിനു 30 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉണ്ട്.1995-2005 കാലഘട്ടത്തിൽ പുതുച്ചേരിയിൽ ഏറ്റവും പുരോഗതി കൈവരിച്ച നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് യാനം.
<!-- <ref>http://en.wikipedia.org/wiki/Yanam,_India</ref> en cannot be used as reference -->
==അവലംബം==
 
{{reflist}}
{{Puducherry-geo-stub}}
 
"https://ml.wikipedia.org/wiki/യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്