"ജി. ശങ്കരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 86.97.85.222 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 1:
{{prettyurl|G. Sankara Kurup}}
ജി.ശങ്കരക്കുറുപ്പ്
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name =ജി. ശങ്കരക്കുറുപ്പ്
| image= G.shankarakurup.jpg
| imagesize=200px
| caption = G. Sankara Kurup
| birthdate = {{birth date|1901|6|3}}
| birthplace = [[നായത്തോട്]],[[എറണാകുളം]], [[കേരളം]], [[ഇന്ത്യ]]
| deathdate = {{death date and age|1978|2|2|1901|6|3}}
| deathplace = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| occupation = അദ്ധ്യാപകൻ, കവി, ഉപന്യാസകൻ, വിവർത്തകൻ, ഗായരചയിതാവ്, [[ഇന്ത്യൻ പാർലമെന്റ്]] അംഗം
| movement = school- college teacher
| genre = novel
| notableworks = ഓടക്കുഴൽ (
| influences =
| influenced =
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ [[കവി|കവിയും]] ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു '''ജി. ശങ്കരക്കുറുപ്പ്'''. [[1901]] [[ജൂൺ 3]] ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ [[കാലടി|കാലടിക്കടുത്തുള്ള]] [[നായത്തോട്]] എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. [[1937]]ൽ [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. [[1956]]ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്, [[കേന്ദ്ര സാഹിത്യ അക്കാദമി]] അംഗം, [[രാജ്യസഭ|രാജ്യസഭാംഗം]] എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. [[1978]] [[ഫെബ്രുവരി 2]]ന്‌ അന്തരിച്ചു<ref name="ref1">[[മാതൃഭൂമി]] തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് താൾ 32</ref>.
 
==ജീവിത രേഖ==
*1ബി9011901 ജനനം
*1919 [[വൈക്കം]] കോൺവെന്റ് സ്കൂളിൽ അധ്യാപകൻ
*1926 തൃശൂർ ട്രെയിനിങ് കോളേജിൽ
*1937 [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] അധ്യാപകൻ
*1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം
*1963 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
*1965 [[ജ്ഞാനപീഠം]]
*1978 മരണം
 
"https://ml.wikipedia.org/wiki/ജി._ശങ്കരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്