"കാടാമ്പുഴ ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Kadampuzha_Bhagavathy_Temple}}[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[മാറാക്കര ഗ്രാമപഞ്ചായത്ത്|മാറാക്കര പഞ്ചായത്തിൽ]], [[കോട്ടയ്ക്കൽ|കോട്ടക്കലിനടുത്ത്]] കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ '''കാടാമ്പുഴ ഭഗവതിക്ഷേത്രം'''. പ്രധാന മൂർത്തി കിരാതരൂപിണിയായ [[പാർവ്വതി]]യാണ്. ഇവിടത്തെ “മുട്ടറുക്കൽ“ വഴിപാട് പ്രസിദ്ധമാണ്<ref> പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം” </ref>. ഈ ക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല. വൃശ്ചികമാസത്തിലെ [[തൃക്കാർത്തിക]] ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിൽ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദ ലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പടെയുള്ള കലാപരിപാടികളും പതിവുണ്ട്. [[നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ|നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളി‍ൽ]] ഒന്നാണ് ഈ ക്ഷേത്രം. കിരാത രൂപിണിയായ ശ്രീ [[പാർവ്വതി]]ദേവി ഇവിടെ [[വനദുർഗ്ഗ]] ഭാവത്തിലാണ് കുടികൊള്ളുന്നത് .
[[File:Kadampuzha Temple.2.jpg|thumbnail|Kadampuzha Devi Temple]]
{{Infobox settlement
| name = Kadampuzha Devi Temple, Kadampuzha, Kuttippuram
| pushpin_map =
| pushpin_map_caption =
| latd = 10.94246
| latNS = N
| longd = 76.04453
| longEW = E
| coordinates_display = inline,title
}}
 
[[File:Temple Guest House at Kadampuzha.jpg|thumbnail|Temple Guest House]]
== ചരിത്രം ==
കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാൽ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് പിന്നീട് ജൈന-ബുദ്ധ ക്ഷേത്രമായി മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.<!-- {വെരിഫൈ ചെയ്യണം) -->
"https://ml.wikipedia.org/wiki/കാടാമ്പുഴ_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്