"ഗോവിന്ദസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞനും വാന ശാസ്ത്രജ്ഞനുമായിരുന്നു ഗോവിന്ദസ്വാമി.(ക്രി.വ.800-860).
ഭാസ്കരൻ ഒന്നാമന്റെ മഹാഭാസ്കരീയം എന്ന ഗ്രന്ഥത്തിന് ക്രി.വ.830 ൽ അദ്ദേഹം ഒരു ഭാഷ്യം രചിച്ചു. ഇതിൽ ഒരു സംസ്കൃത 
സ്ഥാന വില രീതിയും സൈൻ പട്ടികയുടെ നിർമ്മാണവും അനേകം ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഗോവിന്ദസ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്