"കിദ്ദിനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
'''കിദ്ദിനു''' (ജനനം ? മരണം ഓഗസ്റ്റ് 14/330 ബി.സി).ബാബിലോണിയൻ ജ്യോതിശാസ്ത്രജ്ഞൻ.സ്ട്രോബോയും [[പ്ലിനി|പ്ലിനിയും]] കിദ്ദിനുവിനെപ്പറ്റി സൂചനകൾ നൽകുന്നുണ്ട്.ബാബിലോണിയൻ നഗരമായ സിപ്പറിലെ ജ്യോതിശാസ്ത്ര വിദ്യാലയത്തിന്റെ തലവനായിരുന്നു കിദ്ദിനു.[[വിഷുവം|വിഷുവങ്ങളുടെ]] അയനചലനത്തിനു ഒരു രൂപരേഖയുണ്ടാക്കിക്കൊണ്ട് കൂടുതൽ കൃത്യമായ ഒരു പദ്ധതിക്ക് [[ഹിപ്പാർക്കസ്|ഹിപ്പാർക്കസിന്]] വഴി തുറന്നു കൊടുത്തത് കിദ്ദിനു ആണ്.ചന്ദ്രനും മറ്റു ഗ്രഹങ്ങൾക്കും സ്ഥിര പ്രവേഗമാണെന്ന പൊതുധാരണ അദ്ദേഹം തിരുത്തി.അവയുടെ ചലനം അസ്ഥിരമാണെന്ന് പ്രസ്താവിക്കുകയും അതു കണ്ടുപിടിക്കനുള്ള സങ്കീർണ്ണമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഇതിലൂടെ കൃത്യമായ ചലനം കണ്ടെത്തുന്നതിന്റെ അടുത്തുവരെ എത്താൻ അദ്ദേഹത്തിനു സാധിച്ചു.
 
[[വർഗ്ഗം:ബാബിലോണിയ]]
"https://ml.wikipedia.org/wiki/കിദ്ദിനു" എന്ന താളിൽനിന്ന് ശേഖരിച്ചത്