"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
'''സലെം പട്ടണം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[:en:Marion_County,_Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. പട്ടണംസ്ഥിതി ചെയ്യുന്നത് [[:en:Willamette_Valley|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[:en:Willamette_River|വില്ലാമെറ്റ് നദി<nowiki/>യ്ക്കു]] സമാന്തരമായിട്ടാണ്. പട്ടണത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സലെം പട്ടണം1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
 
[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്പട്ടണമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലെം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. [[:en:Salem_Metropolitan_Statistical_Area|സലെം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന നഗരമാണിത്പട്ടണമാണ. ഈ [[:en:United_States_metropolitan_area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം<ref>{{cite web|url=http://www.pdx.edu/prc/sites/www.pdx.edu.prc/files/2013CertifiedPopEst_web_StateCounties.pdf|title=2013 Oregon Population Report|date=2014-06-15|publisher=[[Portland State University]], Population Research Center|format=PDF|accessdate=2014-06-15}}</ref> ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
 
ഈ നഗരത്തിലാണ് [[:en:Willamette_University|വില്ലാമെറ്റ് യൂണിവേർസിറ്റി]], [[:en:Corban_University|കൊർബാൻ യൂണിവേർസിറ്റി]], [[:en:Chemeketa_Community_College|ചെമെകെറ്റ യൂണിവേർസിറ്റി]] എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ നഗരത്തെപട്ടണത്തെ, വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.
 
== ചരിത്രം ==
[[പ്രമാണം:SalemOregon1876.gif|ഇടത്ത്‌|ലഘുചിത്രം|Map of Salem in 1876]]
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, നേറ്റീവ് ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) [[:en:Kalapuya_people|കലപൂയ]] വിഭാഗക്കാരുമായിട്ടാണ് അവർ ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നരുന്നതാണ്വന്നിരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ  Chim-i-ki-ti  എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഇതിന്റെ അർത്ഥം സെൻട്രൽ കലപൂയ ഭാക്ഷയിൽ (Santiam) <ref>Johnson, Tony, Language Education Supervisor, CTGR Cultural Resources Division</ref> "meeting or resting place" എന്നാണ്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷന്റെ]] കീഴിലുള്ള  മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷൻ]] ഈ  പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ<ref name="OGN">{{cite book
| title = [[Oregon Geographic Names]]
| last = McArthur
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്