"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref><ref name="SPL">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[:en:David_Leslie_(Oregon_politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.<ref name="SPL2">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന [[:en:Salem,_Massachusetts|മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം]] എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[:en:Asahel_Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa <ref name="SN2">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് <ref name="SN">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു  
 
== നേറ്റീവ് ഇന്ത്യക്കാർ ==
501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2419865" എന്ന താളിൽനിന്ന് ശേഖരിച്ചത്