"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== സംസ്ഥാന മേള, ചെറി ഉത്സവം എന്നിവ ==
[[File:1867 Oregon State Fair.png|thumb|left|Oregonഒറിഗൺ Stateസ്റ്റേറ്റ് Fairഫെയർ, വർഷം 1867]]കൃഷിയ്ക്ക് സലെം പട്ടണം പ്രത്യേക പ്രധാന്യം കൊടുത്തിരിക്കുന്നു. കർഷക വൃത്തിയിലെ പട്ടണത്തിൻ ചരിത്രപരമായ പാരമ്പര്യം പട്ടണവാസികൾ മനസിലാക്കുകയും അവർ ഇതു പലതരത്തിൽ‌ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. 1861 ൽ സലെം പട്ടണത്തെ [[:en:Oregon_State_Fair|ഒറഗണ് സ്റ്റേറ്റ് ഫയർ]] നടത്താനുളള സ്ഥിരം ആസ്ഥാനമായി സംസ്ഥാന അഗ്രക്കൾച്ചറൽ അസോസിയേഷൻ<ref name="Heine">Heine, Steven Robert [https://books.google.com/books?id=UY1bWuRoaswC&pg=PA130&dq=The+Oregon+State+Fair+Images+of+America&sig=0R6dJjCQh4mFCGyGqCB0XFTcpgs#PPP1,M1 ''The Oregon State Fair Images of America''] Arcadia Publishing 2007-08-20</ref> തെരഞ്ഞെടുത്തിരുന്നു. പഴയ കാലത്ത് നാടൻ [[:en:Cherry|ഇലന്തപ്പഴം]] സമൃദ്ധമായി വിളഞ്ഞിരുന്നതിനാൽ<ref>{{cite web|url=http://www.salemhistory.net/commerce/cherries.htm|title=The Cherry City|accessdate=2007-08-05|author=Lucas,Bill}}</ref> പട്ടണത്തിന് "ചെറി സിറ്റി" എന്നൊരു ചെല്ലപ്പേരു നൽകപ്പെട്ടിരുന്നു. 1903 ൽ ആദ്യത്തെ ചെറി ഫെസ്റ്റിവൽ ഈ പട്ടണത്തിൽ നടന്നു. ഒന്നാം ലോകമഹായുദ്ധത്തന് ഏതാനും നാളുകള്ക്കു ശേഷം വരെ നടന്നിരുന്ന ഈ വാർഷിക ഉത്സവത്തോടനുബന്ധിച്ച് പരേഡുകളും ചെറി രാജ്ഞിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുമൊക്കെ നടന്നിരുന്നു. ഈ പഴയ ഉത്സവു പുനരുജ്ജീവിപ്പിക്കപ്പെട്ടാണ് 1940<ref>{{cite web|url=http://www.salemhistory.net/culture/cherry_festival.htm|title=Salem's Cherry Festival|accessdate=2007-08-05|author=Hermann, Shirley}}</ref> കളുടെ അന്ത്യപാദത്തിൽ സലെം ചെറിലാൻറ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്.
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2419855" എന്ന താളിൽനിന്ന് ശേഖരിച്ചത്