"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90:
 
== ജനസംഖ്യപരമായ വിവരങ്ങൾ ==
2010 ലെ സെൻസസ് [1] അനുസരിച്ച് ഈ പട്ടണത്തിൽ 154,637 ആളുകളും 57,290 ഗൃഹസമുഛയങ്ങളും 36,261 കുടുംബങ്ങളും ഉള്ളതായി കാണുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1,246.5/km 3,228.3 താമസക്കാരാണ്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗപരമായ കണക്കുകളിൽ 79.0% വെള്ളക്കാരും, 1.5% ആഫ്രിക്കൻ അമേരിക്കക്കാരും, 1.5% നേറ്റീവ് ഇന്ത്യക്കാരും, 2.7% ഏഷ്യക്കാരും, 0.9% പസഫിക് ദ്വീപുകാരും, 10.1% മറ്റു വർഗ്ഗ്ക്കാരും, 4.3% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്. ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശക്കാർ ജനസംഖ്യയുടെ 20.3 ശതമാനമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്