"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
സലെം പട്ടണത്തിലെ സാധാരണ കാലാവസ്ഥ {{convert|53|°F|1}} ആണ്. അന്തീരിക്ഷ വായുവിലെ ജലകണികകൾ എല്ലാരൂപത്തിലുമായി (ആലിപ്പഴം, ചാറ്റൽമഴ, മഞ്ഞ്, മഴ എന്നിത്യാദി) താഴേയ്ക്കു പതിക്കുന്നതിന്റെ വാർഷിക അനുപാതം {{convert|39.64|in|mm|0}} ആണ. ഇതിൽ ശരാശരി {{convert|3.5|in|cm|1}} മഞ്ഞും ഉൾപ്പെടുന്നു. എന്നിരുന്നാലും ഒരു വർഷത്തിലെ കാൽഭാഗത്തോളം ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. പോർട്ട്ലാന്റിന് {{convert|47|mi|0|abbr=on}} തെക്കുഭാഗത്തായാണെങ്കിലും ശരാശരി താപനില പോർട്ട്ലാന്റിലേതിനേക്കാൾ താഴെയാണ് ({{convert|54.4|°F|1|disp=or}}).
 
== ജനസംഖ്യപരമായ വിവരങ്ങൾ ==
====== ==ജനസംഖ്യാപരം== ======
2010 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിൽ 154,637 ആളുകളും 57,290 ഗൃഹസമുഛയങ്ങളും 36,261 കുടുംബങ്ങളും ഉള്ളതായി കാണുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1,246.5/km 3,228.3 താമസക്കാരാണ്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗപരമായ കണക്കുകളിൽ 79.0% വെള്ളക്കാരും, 1.5% ആഫ്രിക്കൻ അമേരിക്കക്കാരും, 1.5% നേറ്റീവ് ഇന്ത്യക്കാരും, 2.7% ഏഷ്യക്കാരും, 0.9% പസഫിക് ദ്വീപുകാരും, 10.1% മറ്റു വർഗ്ഗ്ക്കാരും, 4.3% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്. ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശക്കാർ ജനസംഖ്യയുടെ 20.3 ശതമാനമാണ്.
 
501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2419847" എന്ന താളിൽനിന്ന് ശേഖരിച്ചത്