"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 87:
തണുപ്പുകാലത്തു മുഴുവൻ പ്രത്യേകിച്ച് ഒക്ടോബർ, മെയ് മാസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നു ജൂൺ മുതൽ സെപ്റ്റംബർ വരെ അൽപ്പം വരണ്ട കാലാവസ്ഥയാണ്. ശിശിരത്തിൽ മിതമായി മഞ്ഞുപൊഴിയുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച്ച അപൂർവ്വമാണ്. അന്തരീക്ഷം മിക്കവാറും മേഘം മൂടിയ അന്തരീക്ഷമാണ്.
 
സലെം പട്ടണത്തിലെ സാധാരണ കാലാവസ്ഥ {{convert|53|°F|1}} ആണ്. അന്തീരിക്ഷ വായുവിലെ ജലകണികകൾ എല്ലാരൂപത്തിലുമായി (ആലിപ്പഴം, ചാറ്റൽമഴ, മഞ്ഞ്, മഴ എന്നിത്യാദി) താഴേയ്ക്കു പതിക്കുന്നതിന്റെ വാർഷിക അനുപാതം {{convert|39.64|in|mm|0}} ആണ. ഇതിൽ ശരാശരി {{convert|3.5|in|cm|1}} മഞ്ഞും ഉൾപ്പെടുന്നു. എന്നിരുന്നാലും ഒരു വർഷത്തിലെ കാൽഭാഗത്തോളം ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. പോർട്ട്ലാന്റിന് {{convert|47|mi|0|abbr=on}} തെക്കുഭാഗത്തായാണെങ്കിലും ശരാശരി താപനില പോർട്ട്ലാന്റിലേതിനേക്കാൾ താഴെയാണ് ({{convert|54.4|°F|1|disp=or}}). <references group="http://factfinder2.census.gov/faces/nav/jsf/pages/index.xhtml" />
 
====== ==ജനസംഖ്യാപരം== ======
2010 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിൽ 154,637 ആളുകളും 57,290 ഗൃഹസമുഛയങ്ങളും 36,261 കുടുംബങ്ങളും ഉള്ളതായി കാണുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1,246.5/km 3,228.3 താമസക്കാരാണ്. പട്ടണത്തിലെ ജനങ്ങളുടെ വർഗ്ഗപരമായ കണക്കുകളിൽ 79.0% വെള്ളക്കാരും, 1.5% ആഫ്രിക്കൻ അമേരിക്കക്കാരും, 1.5% നേറ്റീവ് ഇന്ത്യക്കാരും, 2.7% ഏഷ്യക്കാരും, 0.9% പസഫിക് ദ്വീപുകാരും, 10.1% മറ്റു വർഗ്ഗ്ക്കാരും, 4.3% രണ്ടോ മൂന്നോ വർഗ്ഗങ്ങളിലുള്ളവരുമാണ്. ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വംശക്കാർ ജനസംഖ്യയുടെ 20.3 ശതമാനമാണ്.
 
<references group="http://factfinder2.census.gov/faces/nav/jsf/pages/index.xhtml" />
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്