"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 85:
വില്ലാമെറ്റ് നദി സലെം പട്ടണത്തിൽക്കൂടി ഒഴുകുന്നുണെങ്കിൽപ്പോലും നോർത്ത് സാൻറിയം റിവർ വാട്ടർഷെഡ്നെയാണ് സലെം പട്ടണം കുടിവെള്ളത്തിനുള്ള പ്രാധമിക ഉറവിടമായി പരിഗണിക്കുന്നത്. പട്ടണത്തിലൂടെ ഒഴുകുന്ന മറ്റ് നീരൊഴുക്കുകൾ മിൽ ക്രീക്ക്, മിൽ റേസ്, പ്രിങ്കിൾ ക്രീക്ക്, ഷെൽട്ടൺ ഡിച്ച് എന്നിവയാണ്. പട്ടണത്തിന്റ തെക്കുദിക്കിലും തെക്കുകിഴക്കേ ദിക്കിലും ചെറുനീർച്ചാലുകളുടെ ഗണത്തിൽപ്പെടുന്നവയായ ക്ലാർക്ക് ക്രീക്ക്, ജോറി ക്രീക്ക്, ബാറ്റിൽ ക്രീക്ക്, ക്രോയിസൺ ക്രീക്ക, ക്ലാഗ്ഗെറ്റ് ക്രീക്ക്, വൈൽ ഗ്ലെൻ ക്രീക്ക്, പടിഞ്ഞാറേ സലെമിലൂടെ ഒഴുകുന്ന ബ്രഷ് ക്രീക്ക് എന്നിവയാണ്. നഗര പരിധിയിലുള്ള പ്രദേശങ്ങളുടെ ഉയരം ഏകദേശം {{convert|120|to|800|ft|m}} വരെയാണ്. സലെം പട്ടണം, തെക്കു ദിക്കിലുളള സലെം വോൾക്കാനിക് ഹിൽസ് കൂടി ഉൾപ്പെട്ടതാണ്. സലെം പട്ടണത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ കുന്നുകൾ കുറവാണ്. തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചില ഗിരികന്ദരങ്ങളുണ്ട്, അതുപോലെ കൂടുതൽ മലകളും മറ്റും നിറഞ്ഞ പ്രദേശവുമാണ്. Northern and eastern Salem are less hilly. South and West Salem contain some canyons and are the hilliest areas. [[:en:Oregon_Coast_Range|കോസ്റ്റ് റേഞ്ച്]] പർവതനിരകൾ [[:en:Cascade_Range|കാസ്കേഡ്]] പർവ്വതനിരകൾ, [[:en:Mount_Hood|മൌണ്ട് ഹുഡ്]], [[:en:Mount_Jefferson_(Oregon)|മൌണ്ട് ജഫേർസൺ]], [[:en:Mount_St._Helens|മൌണ്ട് സെന്റ് ഹെലെൻസ്]], [[:en:Mount_Adams_(Washington)|മൌണ്ട് ആഡംസ്]] എന്നിവ പട്ടണത്തിൽ ഏതു ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നതാണ്. വില്ലാമെറ്റ് താഴ്വരവിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ സലെം പട്ടണത്തിലും [[:en:Marine_west_coast|മറൈൻ വെസ്റ്റ് കോസ്റ്റ്]] കാലാവസ്ഥയാണ് ([[:en:Köppen_climate_classification|Köppen]] ''Csb'') അനുഭവപ്പെടുന്നതെങ്കിലും വിശേഷിവിധിയായി [[:en:Mediterranean_climate|മെഡിറ്ററേനിയൻ]] കാലാവസ്ഥയും അനുഭവപ്പെടുന്നു.  
 
തണുപ്പുകാലത്തു മുഴുവൻ പ്രത്യേകിച്ച് ഒക്ടോബർ, മെയ് മാസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നു ജൂൺ മുതൽ സെപ്റ്റംബർ വരെ അൽപ്പം വരണ്ട കാലാവസ്ഥയാണ്. ശിശിരത്തിൽ മിതമായി മഞ്ഞുപൊഴിയുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച്ച അപൂർവ്വമാണ്. അന്തരീക്ഷം മിക്കവാറും മേഘം മൂടിയ അന്തരീക്ഷമാണ്. <references group="http://factfinder2.census.gov/faces/nav/jsf/pages/index.xhtml" />
 
സലെം പട്ടണത്തിലെ സാധാരണ കാലാവസ്ഥ {{convert|53|°F|1}} ആണ്. അന്തീരിക്ഷ വായുവിലെ ജലകണികകൾ എല്ലാരൂപത്തിലുമായി (ആലിപ്പഴം, ചാറ്റൽമഴ, മഞ്ഞ്, മഴ എന്നിത്യാദി) താഴേയ്ക്കു പതിക്കുന്നതിന്റെ വാർഷിക അനുപാതം {{convert|39.64|in|mm|0}} ആണ. ഇതിൽ ശരാശരി {{convert|3.5|in|cm|1}} മഞ്ഞും ഉൾപ്പെടുന്നു. എന്നിരുന്നാലും ഒരു വർഷത്തിലെ കാൽഭാഗത്തോളം ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. പോർട്ട്ലാന്റിന് {{convert|47|mi|0|abbr=on}} തെക്കുഭാഗത്തായാണെങ്കിലും ശരാശരി താപനില പോർട്ട്ലാന്റിലേതിനേക്കാൾ താഴെയാണ് ({{convert|54.4|°F|1|disp=or}}). <references group="http://factfinder2.census.gov/faces/nav/jsf/pages/index.xhtml" />
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്