"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
സലെം പട്ടണം വില്ലാമെറ്റ് താഴ്വരയുടെ കേന്ദ്രഭാഗത്തായി വടക്കേ ദിക്കിൽ മാരിയോൺ, പോക്ക് കൌണ്ടികളിൽ സ്ഥിതി ചെയ്യുന്നു. [[:en:United_States_Census_Bureau|യുണൈറ്റ്ഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ]] രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൾ അനുസരിച്ച് സലെ പട്ടണത്തിന്റെ മൊത്തം വിസ്തൃതി {{convert|48.45|sqmi|sqkm|2}} ആയി കണക്കാക്കിയിരിക്കുന്നു. അതിൽ {{convert|47.90|sqmi|sqkm|2}} ഭാഗം കരഭാഗം ഉൾപ്പെടുന്നതും പിന്നെയുള്ള {{convert|0.55|sqmi|sqkm|2}} ഭാഗം ജലത്താൽ ചുറ്റപ്പെട്ടതുമാണ്<ref name="Gazetteer files">{{cite web|url=http://www.census.gov/geo/www/gazetteer/files/Gaz_places_national.txt|title=US Gazetteer files 2010|publisher=[[United States Census Bureau]]|accessdate=2012-12-21}}</ref> 
 
വില്ലാമെറ്റ് നദി സലെം പട്ടണത്തിൽക്കൂടി ഒഴുകുന്നുണെങ്കിൽപ്പോലും നോർത്ത് സാൻറിയം റിവർ വാട്ടർഷെഡ്നെയാണ് സലെം പട്ടണം കുടിവെള്ളത്തിനുള്ള പ്രാധമിക ഉറവിടമായി പരിഗണിക്കുന്നത്. പട്ടണത്തിലൂടെ ഒഴുകുന്ന മറ്റ് നീരൊഴുക്കുകൾ മിൽ ക്രീക്ക്, മിൽ റേസ്, പ്രിങ്കിൾ ക്രീക്ക്, ഷെൽട്ടൺ ഡിച്ച് എന്നിവയാണ്. പട്ടണത്തിന്റ തെക്കുദിക്കിലും തെക്കുകിഴക്കേ ദിക്കിലും ചെറുനീർച്ചാലുകളുടെ ഗണത്തിൽപ്പെടുന്നവയായ ക്ലാർക്ക് ക്രീക്ക്, ജോറി ക്രീക്ക്, ബാറ്റിൽ ക്രീക്ക്, ക്രോയിസൺ ക്രീക്ക, ക്ലാഗ്ഗെറ്റ് ക്രീക്ക്, വൈൽ ഗ്ലെൻ ക്രീക്ക്, പടിഞ്ഞാറേ സലെമിലൂടെ ഒഴുകുന്ന ബ്രഷ് ക്രീക്ക് എന്നിവയാണ്. നഗര പരിധിയിലുള്ള പ്രദേശങ്ങളുടെ ഉയരം ഏകദേശം {{convert|120|to|800|ft|m}} വരെയാണ്. സലെം പട്ടണം, തെക്കു ദിക്കിലുളള സലെം വോൾക്കാനിക് ഹിൽസ് കൂടി ഉൾപ്പെട്ടതാണ്. സലെം പട്ടണത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ കുന്നുകൾ കുറവാണ്. തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചില ഗിരികന്ദരങ്ങളുണ്ട്, അതുപോലെ കൂടുതൽ മലകളും മറ്റും നിറഞ്ഞ പ്രദേശവുമാണ്. Northern and eastern Salem are less hilly. South and West Salem contain some canyons and are the hilliest areas. [[:en:Oregon_Coast_Range|കോസ്റ്റ് റേഞ്ച്]] പർവതനിരകൾ [[:en:Cascade_Range|കാസ്കേഡ്]] പർവ്വതനിരകൾ, [[:en:Mount_Hood|മൌണ്ട് ഹുഡ്]], [[:en:Mount_Jefferson_(Oregon)|മൌണ്ട് ജഫേർസൺ]], [[:en:Mount_St._Helens|മൌണ്ട് സെന്റ് ഹെലെൻസ്]], [[:en:Mount_Adams_(Washington)|മൌണ്ട് ആഡംസ്]] എന്നിവ പട്ടണത്തിൽ ഏതു ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നതാണ്.  
 
<references group="http://factfinder2.census.gov/faces/nav/jsf/pages/index.xhtml" />
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്