"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
 
== നേറ്റീവ് ഇന്ത്യക്കാർ ==
10,000 വർഷങ്ങളക്കു മുമ്പു തന്നെ [[:en:Kalapuya_people|കലപൂയ]] വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് വില്ലാമെറ്റ് താഴ്വരയിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
 
അവർ ലില്ലിച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ [[:en:Camassia|camas root]] (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളി​ൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് <ref>[http://www.salemhistory.net/people/native_americans.htm Salem History.net]</ref>അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും [[:en:Cascade_Range|കാസ്കേഡ് മലനിരകളിലേയ്ക്കു]] മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത [[:en:Grande_Ronde_Reservation|ഗ്രാൻഡെ റോൻഡെ റിസർവ്വേഷനി]]<nowiki/>ലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ [[:en:Siletz_Reservation|സിലെറ്റ്സ് റിസർവേഷനിലും]] കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും<ref>{{cite web|url=http://www.ctsi.nsn.us/chinook-indian-tribe-siletz-heritage/our-history/part-i/|title=Siletz Indian Tribe History|publisher=Confederated Tribes of Siletz Indians|accessdate=2009-10-14}}</ref> റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്