"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox settlement|name=സേലം, ഒറിഗോൺ|official_name=City of Salem|settlement_type=[[State capital|State Capital]]|image_skyline=ORCap3.JPG|imagesize=|image_caption=The [[Oregon State Capitol]]|image_flag=Flag of Salem, Oregon.gif|nickname=The Cherry City|image_map=Marion_County_Oregon_Incorporated_and_Unincorporated_areas_Salem_Highlighted.svg|mapsize=250px|map_caption=Location in Marion and Polk Counties, state of [[Oregon]].|image_map1=|mapsize1=|map_caption1=|pushpin_map=USA|pushpin_map_caption=Location in USA|latd=44|latm=55|lats=51|latNS=N|longd=123|longm=1|longs=44|longEW=W|coordinates_type=type:city(154510)_region:US-OR_source:gnis-1167861_elevation:47|coordinates_display=inline, title|subdivision_type=[[List of sovereign states|Country]]|subdivision_name=[[United States]]|subdivision_type1=[[U.S. state|State]]|subdivision_type2=[[List of counties in Oregon|Counties]]|subdivision_name1=[[Oregon]]|subdivision_name2=[[Marion County, Oregon|Marion]], [[Polk County, Oregon|Polk]]|established_title=Founded|established_date=1842|government_type=[[Council-manager government|City Council – City Manager]]|leader_title=Mayor|leader_name=[[Anna M. Peterson]]|total_type=City|area_footnotes=<ref name="Gazetteer files"/>|area_magnitude=34.4|area_total_km2=125.48|area_total_sq_mi=48.45|area_land_km2=124.06|area_land_sq_mi=47.90|area_water_km2=1.42|area_water_sq_mi=0.55|elevation_m=46.7|elevation_ft=154|population_total=154637|population_as_of=[[2010 United States Census|2010]]|population_footnotes=<ref name="FactFinder"/>|population_density_km2=1246.5|population_density_sq_mi=3228.3|population_est=164549|pop_est_as_of=2015<ref name="2015 Pop Estimate">{{cite web|title=Population Estimates|url=http://www.census.gov/quickfacts/table/PST045215/4164900|publisher=[[United States Census Bureau]]|accessdate=2014-06-15}}</ref>|population_urban=236,632 (US: [[List of United States urban areas|156th]])|population_metro=400,408 (US: [[List of Metropolitan Statistical Areas|133rd]])|population_rank=US: [[List of United States cities by population|152nd]]|population_demonym=Salemite<ref>{{cite web|last=Maxwell|first=Michelle|title=Salemite realizes dream of publishing book|url=http://community.statesmanjournal.com/blogs/books/2008/07/28/salemite-realizes-dream-of-publishing-book/|work=StatesmanJournal.com|accessdate=2 October 2013|date=28 July 2008}}</ref><ref>{{cite web|last=Hagan|first=Chris|title=A pair of CC tools for Tuesday|url=http://community.statesmanjournal.com/blogs/watch/2011/07/26/a-pair-of-cc-tools-for-tuesday/|work=StatesmanJournal.com|accessdate=2 October 2013|date=26 July 2011|quote=Are you a Mid-Valley resident or a Salemite first?}}</ref>|postal_code_type=[[Zip code]]s|postal_code=97301, 97302, 97303, 97304, 97306, 97308, 97309, 97310, 97311, 97312, 97313 & 97314|area_code=[[Area codes 503 and 971|503 and 971]]|website=[http://www.cityofsalem.net www.cityofsalem.net]|footnotes=|leader_title2=City Manager|leader_name2=Steve Powers|timezone=[[Pacific Time Zone|PST]]|utc_offset=−8|timezone_DST=PDT|utc_offset_DST=−7|blank_name=[[Federal Information Processing Standard|FIPS code]]|blank_info=41-64900|blank1_name=[[Geographic Names Information System|GNIS]] feature ID|blank1_info=1167861<ref name="GR3">{{cite web|url=http://geonames.usgs.gov|accessdate=2008-01-31|title=US Board on Geographic Names|publisher=[[United States Geological Survey]]|date=2007-10-25}}</ref>}}
 
'''സേലം നഗരം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[:en:Marion_County,_Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. നഗരം സ്ഥിതി ചെയ്യുന്നത് [[:en:Willamette_Valley|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[:en:Willamette_Valley|വില്ളാമെറ്റ്വില്ലാമെറ്റ നദി]]<nowiki/>യ്ക്കു സമാന്തരമായിട്ടാണ്. നഗരത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സേലം നഗരം 1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
 
[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലേം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. [[:en:Salem_Metropolitan_Statistical_Area|സലേം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന നഗരമാണിത്. ഈ [[:en:United_States_metropolitan_area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം<ref>{{cite web|url=http://www.pdx.edu/prc/sites/www.pdx.edu.prc/files/2013CertifiedPopEst_web_StateCounties.pdf|title=2013 Oregon Population Report|date=2014-06-15|publisher=[[Portland State University]], Population Research Center|format=PDF|accessdate=2014-06-15}}</ref> ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്