"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സലെം to സേലം
No edit summary
വരി 3:
'''സേലം നഗരം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[:en:Marion_County,_Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. നഗരം സ്ഥിതി ചെയ്യുന്നത് [[:en:Willamette_Valley|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[:en:Willamette_Valley|വില്ളാമെറ്റ് നദി]]<nowiki/>യ്ക്കു സമാന്തരമായിട്ടാണ്. നഗരത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സേലം നഗരം 1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
 
[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സേലംസലേം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. Salem is the principal city of the [[:en:Salem_Metropolitan_Statistical_Area|സേലംസലേം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന നഗരമാണിത്. ഈ [[:en:United_States_metropolitan_area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം<ref>{{cite web|url=http://www.pdx.edu/prc/sites/www.pdx.edu.prc/files/2013CertifiedPopEst_web_StateCounties.pdf|title=2013 Oregon Population Report|date=2014-06-15|publisher=[[Portland State University]], Population Research Center|format=PDF|accessdate=2014-06-15}}</ref> ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
 
ഈ നഗരത്തിലാണ് [[:en:Willamette_University|വില്ലാമെറ്റ് യൂണിവേർസിറ്റി]], [[:en:Corban_University|കൊർബാൻ യൂണിവേർസിറ്റി]], [[:en:Chemeketa_Community_College|ചെമെകെറ്റ യൂണിവേർസിറ്റി]] എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ നഗരത്തെ വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.
 
== ചരിത്രം ==
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, നേറ്റീവ് ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) [[:en:Kalapuya_people|കലപൂയ]] വിഭാഗക്കാരുമായിട്ടാണ് ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ  Chim-i-ki-ti  എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഇതിന്റെ അർത്ഥം സെൻട്രൽ കലപൂയ ഭാക്ഷയിൽ (Santiam) <ref>Johnson, Tony, Language Education Supervisor, CTGR Cultural Resources Division</ref> "meeting or resting place" എന്നാണ്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷന്റെ]] കീഴിലുള്ള  മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷൻ]] ഈ  പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ<ref പട്ടണംname="OGN">{{cite സ്ഥിതിbook
| ചെയ്തിരുന്നതിനാൾtitle ദേശവ്യാപകമായി= അറിയപ്പെട്ടിരുന്നത്[[Oregon മിൽ എന്നായിരുന്നു.Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> പട്ടണം സ്ഥിതി ചെയ്തിരുന്നതിനാൾ ദേശവ്യാപകമായി അറിയപ്പെട്ടിരുന്നത് മിൽ എന്നായിരുന്നു.
 
[[:en:Oregon_Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് <ref name="OGN2">{{cite book
[[:en:Oregon_Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെട്ടു. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 – 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന [[:en:William_H._Willson|William H. Willson]], സമാധാനം എന്ന അർത്ഥം വരുന്ന ശലോം എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[:en:David_Leslie_(Oregon_politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[:en:Asahel_Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa.<sup>[12] എന്ന പേരു നിലനിറുത്തണമെന്നു</sup> വാദിച്ചിരുന്നു.  
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> എന്നറിയപ്പെട്ടു. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ<ref name="OGN3">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 – 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന [[:en:William_H._Willson|William H. Willson]], സമാധാനം എന്ന അർത്ഥം വരുന്ന ശലോം.<ref name="OGN5">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
[[:en:Oregon_Institute|ഒറിഗൺ}}</ref><ref ഇൻസ്റ്റിറ്റ്യൂട്ട്]]name="SPL">{{cite എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെട്ടുweb|url=http://www. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കിsalemhistory.net/brief_history/salem_name.htm|title=How 1850Salem Got 1851its കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന [[:en:William_H._WillsonName|Williampublisher=Salem H.Public Willson]]Library, സമാധാനംSalem, എന്നOregon|accessdate=April അർത്ഥം വരുന്ന2014}}</ref> ശലോം എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[:en:David_Leslie_(Oregon_politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.<ref name="SPL2">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[:en:Asahel_Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa. <supref name="SN2">[12http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് </supref name="SN">[http://www.salemhistory.net/brief_history/salem_name.htm വാദിച്ചിരുന്നുSalem Online.net ''Salem name'']</ref> അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു  
 
== നേറ്റീവ് ഇന്ത്യക്കാർ ==
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്