"ലോധി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 38:
 
1451 മുതൽ 1526 വരെ [[ദില്ലി സുൽത്താനത്ത്]] ഭരിച്ചിരുന്ന [[അഫ്ഗാനികൾ|അഫ്ഗാൻ]] [[പഷ്തൂൺ]] രാജവംശമാമായിരിന്നു '''ലോധി രാജവംശം'''. 1451-ൽ അവസാനത്തെ [[സയ്യിദ് രാജവംശം|സയ്യിദ്]] സുൽത്താനായിരുന്ന മുഹമ്മദ് ബിൻ ഫരീദിൻറെ മരണത്തിനു ശേഷം ദില്ലിയുടെ ഭരണം ഏറ്റെടുത്ത [[ബഹ്ലൂൽ ലോധി| ബഹ്ലൂൽ ലോധിയാണ്]] ലോധി രാജവംശം സ്ഥാപിച്ചത്.
1526-ൽ [[ബാബർ]] [[ഇബ്രാഹിം ലോധി|ഇബ്രാഹിം ലോധിയെ]] [[ഒന്നാം പാനിപ്പത്ത് യുദ്ധം|ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ]] പരാജയപ്പെടുത്തി ദില്ലി കീഴടക്കി ദില്ലി സുൽത്താന്മാരുടെ ഭരണത്തിന്‌ അറുതി വരുത്തുകയും [[മുഗൾ സാമ്രാജ്യം]] സ്ഥാപിക്കുകയും ചെയ്തു.
==[[ബഹ്ലൂൽ ലോധി]]==
സയ്യിദ് ഭരണകാലത്ത് [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിൽ]] [[പഞ്ചാബ്|പഞ്ചാബിലെ]] സർഹിന്ദ് പ്രവിശ്യയിലെ ഗവർണറായിരുന്ന മാലിക് സുൽത്താൻ ഷാ ലോധിയുടെ അനിന്തിരവൻ ആയിരിന്നു ബഹ്ലൂൽ ലോധി(ഭ.കാ.1451–89). സുൽത്താൻ ഷായുടെ മരണശേഷം സർഹിന്ദിലെ ഗവർണറായ ബഹ്ലൂൽ ലോധി അവിടെ ''അമീർ'' (സൈന്യാധിപൻ) ആയി ഉയർത്തപ്പെട്ടു. പഞ്ചാബിലെ ശക്ത്തനും ധൈര്യശാലിയുമായ ഭാരണാധികാരിയായിരിന്നു ബഹ്ലൂൽ ലോധി. അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന മുഹമ്മദ് ബിൻ ഫരീദിൻറെ മരണത്തിനു ശേഷം ബഹ്ലൂൽ ലോധി [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിൻറെ]] ഭരണം ഏറ്റെടുക്കുകയും ലോധി രാജവംശം സ്ഥാപിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ലോധി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്