"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അക്ഷരത്തെറ്റു തിരുത്തി.
വരി 32:
[[അത്തച്ചമയം|തൃപ്പൂണിത്തുറ അത്തച്ചമയ]] ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.
 
എറണാകുളത്തു നിന്നും [[വൈറ്റില]] ജംക്ഷനിൽനിന്നുംജംഗ്ഷനിൽനിന്നും [[എൻ. എച്ച് .47]] നിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ. കുണ്ടന്നൂർ ജംക്ഷൻജംഗ്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂരായി. ആദ്യ ജംക്ഷൻജംഗ്ഷൻ [[ഐ.എൻ‍.ടി.യു.സി.]] ജംക്ഷൻ തുടർന്ന് മസ്ജിദ് ജംക്ഷൻജംഗ്ഷൻ. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അൽ ഹിമായ. തുടർന്ന് നെട്ടൂർ പാലം കടന്നാൽ [[ലേക്‌ഷോർ ഹോസ്പിറ്റൽ]]. [[എൻ. എച്ച് .47]] കഴിഞ്ഞാൽ നെട്ടൂർ-പനങ്ങാട് പി.ഡബ്ദ്ല്യുഡബ്ല്യൂ റോഡാണ് പ്രധാന പാത.
 
 
നെട്ടൂരിനു്നെട്ടൂരിനു തെക്ക് [[മാടവന]], [[പനങ്ങാട്]], പടിഞ്ഞാറ് [[കുമ്പളം (എറണാകുളം)|കുമ്പളം]], [[തേവര]], [[കോന്തുരുത്തി]], വടക്ക് [[കടവന്ത്ര]], [[ചെലവന്നൂർ]], കിഴക്കു്കിഴക്ക് [[കുണ്ടന്നൂർ]], [[മരട്]] തുടങ്ങിയവയണ്‌.
നെട്ടൂരിൻറെ തെക്കുഭാഗത്തെ അതിർത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളിൽ കായലുകൾ
 
വരി 46:
==മറ്റു സ്ഥാപനങ്ങൾ==
അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റ്,
വിവിധ കാർ വില്പനവിൽപ്പന കെന്ദ്രങ്ങൾകേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം.
ക്രിസ്ത്യൻ, ഹിന്ദു,മുസ്ലീം ദേവാലയങ്ങൾ
 
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്