"മുളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''മുളിയാർ''' ആ പേരിലുള്ള ഗ്രാമപഞ്ചായത്തിന്റെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''മുളിയാർ''' ആ പേരിലുള്ള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ സ്ഥലമാണ്. കാസർഗോഡ് ജില്ലയിലെ [[കാസർഗോഡ്]] താലൂക്കിലെ മുളിയാർ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡാണ് ഈ സ്ഥലം. കൂടുതൽ ഭാഗത്തും [[കേരള പ്ലാന്റേഷൻ കോർപ്പറേഷൻ|കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ]] പറങ്കിമാവിൻ തോട്ടമാണ്. നെൽകൃഷിയും കവുങ്ങുമാണ് മറ്റു പ്രധാന കൃഷികൾ. അടുത്തുള്ള പ്രധാന സ്ഥലം [[ബോവിക്കാനം|ബോവിക്കാനമാണ്]]. ചെർക്കള - ജാൽസൂർ റോഡ് (55) ഇതുവഴി കടന്നുപോകുന്നു. ഇവിടെനിന്നും [[കാറഡുക്ക|കാറഡുക്കയിലേയ്ക്ക്]] 5 കിലോമീറ്റർ ഉണ്ട്. കാസഗോഡ് പട്ടണത്തിലേയ്ക്ക് 13 കിലോമീറ്റർ ഉണ്ട്.<ref>https://www.google.co.in/maps/@12.5126193,75.1202099,165m/data=!3m1!1e3</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മുളിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്