"ചൈതന്യ മഹാപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
24 ആം വയസ്സിൽ , സന്ന്യാസം സ്വീകരിച്ച ശേഷം ഒറീസ്സയിലെ പ്രശസ്തമായ ജഗന്നാഥപുരീ ക്ഷേത്രത്തെ ആസ്ഥാനമാക്കി " ഹരേ കൃഷ്ണ " മന്ത്രജപത്തിലൂടെയും , ഹരിനാമ സങ്കീര്ത്തനത്തിലൂടെയും ജനങ്ങളെ ആകര്ഷിച്ചു . വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന് മികവുറ്റ സംഭാവനകൾ നല്കി .
ഭഗവാൻ കൃഷ്ണനാണ് പരമസത്യമെന്നും ശ്രീകൃഷ്ണനിൽ പരപ്രേമം വരികയെന്നതാണ് ജീവന്റെ ആത്യന്തിക ലക്ഷ്യമെന്നും ചൈതന്യൻ ജനങ്ങളെ പഠിപ്പിച്ചു . കലിയുഗത്തിലെ മനുഷ്യരാശിയുടെ ഏക രക്ഷാമാര്ഗം , ഈശ്വരനായ ശ്രീകൃഷ്ണന്റെ നാമസങ്കീർത്തനവും " ഹരേ കൃഷ്ണ " മന്ത്രജപവും മാത്രമാണെന്നും ആയിരുന്നു അദ്ദേഹത്തിൻറെ കാഴ്ചപ്പാട് .
48 ആമത്തെ വയസ്സിൽ, [ 1534 ജൂണ് 14 ] ഇദ്ദേഹം പുരിയിൽ വച്ച് സ്വയം അപ്രത്യക്ഷനാവുകയാണുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു . ഇദ്ദേഹത്തെ ശ്രീകൃഷ്ണന്റെ ഒരു അവതാരമായിത്തന്നെ ഭക്തന്മാർ കരുതിപ്പോരുന്നു . [[പ്രമാണം:Chaitanya sankirtan.jpg|300px|ലഘുചിത്രം|വലത്ത്‌|ചൈതന്യ മഹാപ്രഭു]]
==മറ്റു വിവരങ്ങൾ ==
18 മഹാപുരാണങ്ങൾ ഉള്ളതിൽ ചിലതിലും , ഉപപുരാണങ്ങളിലും ചിലതിൽ ചൈതന്യനെ പരാമര്ശിക്കുന്നതാൻണെന്ന് സംശയിക്കപ്പെടുന്ന ചില ശ്ളോകങ്ങൾ ഉള്ളതായി കാണുന്നു . അവ ഓരോന്നായി താഴെ കൊടുക്കുന്നു .
"https://ml.wikipedia.org/wiki/ചൈതന്യ_മഹാപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്