"ചൈതന്യ മഹാപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==ജീവിതം ==
[[പ്രമാണം:Chaitanya-Mahabrabhu-at-Jagannath.jpg|300px|ലഘുചിത്രം|വലത്ത്‌|ചൈതന്യ മഹാപ്രഭു ജഗന്നാഥ പുരിയിൽ]]
 
ശ്രീ ചൈതന്യ മഹാപ്രഭു , ഏ ഡി 1486 ഇല് ഫെബ്രുവരി 18 ആം തീയതി ബംഗാളിലെ ഗംഗാതീരത്തുള്ള നവദ്വീപിൽ , മായാപ്പൂരിൽ ജനിച്ചു . പിതാവ് ജഗന്നാഥ മിശ്രയും , മാതാവ് ശചീദേവിയും ആയിരുന്നു . ചുട്ടു പഴുത്ത സ്വർണ്ണത്തിന്റെ നിറമുണ്ടായിരുന്നതിനാൽ " ഗൗരാംഗൻ " എന്ന പേരിലും അറിയപ്പെട്ടു . ഒരു വേപ്പുമരത്തിന്റെ കീഴിലായിട്ടാണ് ഇദ്ദേഹം ജനിച്ചതെന്ന് കരുതപ്പെടുന്നു . അതിനാൽ " നിമായി " എന്ന നാമവും ഇദ്ദേഹത്തിനുണ്ട് .
24 ആം വയസ്സിൽ , സന്ന്യാസം സ്വീകരിച്ച ശേഷം ഒറീസ്സയിലെ പ്രശസ്തമായ ജഗന്നാഥപുരീ ക്ഷേത്രത്തെ ആസ്ഥാനമാക്കി " ഹരേ കൃഷ്ണ " മന്ത്രജപത്തിലൂടെയും , ഹരിനാമ സങ്കീര്ത്തനത്തിലൂടെയും ജനങ്ങളെ ആകര്ഷിച്ചു . വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന് മികവുറ്റ സംഭാവനകൾ നല്കി .
"https://ml.wikipedia.org/wiki/ചൈതന്യ_മഹാപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്