"തടവുശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Incarceration}}
[[കുറ്റവാളി|കുറ്റവാളികളേയും]] ശത്രുക്കളേയും തടവിൽ പാർപ്പിച്ച് ശിക്ഷ നല്കുന്ന സമ്പ്രദായത്തെ '''തടവുശിക്ഷ''' എന്നു പറയുന്നു. ഇത് പുരാതനകാലം മുതൽക്കേ നിലവിലുള്ളതാണ്. രാജാക്കന്മാർ തടവുകാരെ കാരാഗൃഹങ്ങളിൽ പാർപ്പിച്ചു വന്നു. വസുദേവരേയും ദേവകിയേയും കംസൻ തടവിൽ പാർപ്പിച്ചിരുന്നതായി പുരാണങ്ങൾ പറയുന്നു. പുരാണപുരുഷനായ [[ശ്രീകൃഷ്ണൻ]] ജനിച്ചത് തടവറയിലാണെന്നാണ് കഥ. വാട്ടർലൂ, ട്രഫാൽ ഗർ യുദ്ധങ്ങളിൽ പരാജയപ്പെട്ട [[നെപ്പോളിയൻ|നെപ്പോളിയനെ]] [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] തടവുകാരനാക്കി. ലോകയുദ്ധങ്ങളിൽ അനേകംപേർ തടവിൽ കിടന്ന് യാതന അനുഭവിച്ചു. [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] തടവറകളിൽ [[യഹൂദർ]] തടവുകാരാക്കപ്പെട്ടിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യൻ]] സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അനേകംപേർ ജയിലറകളിൽ പീഡനമനുഭവിച്ചു.
 
==സ്റ്റേറ്റിന്റെ ചുമതലകൾ==
"https://ml.wikipedia.org/wiki/തടവുശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്